കൊച്ചി, ജനുവരി 24, 2025: ഇന്ത്യയിലെ കോംപാക്ട് എസ്.യു.വി സെഗ്മെന്റിൽ ഇതിനോടകം തന്നെ തരംഗമായി മാറിയ സിറോസ് കേരളത്തിൽ അവതരിപ്പിച്ച് ഇഞ്ചിയോൺ കിയ. കൊച്ചിയിലെ ഇഞ്ചിയോൺ കിയയുടെ ഷോറൂമിൽ വച്ച് നടന്ന ചടങ്ങിൽ ഇഞ്ചിയോൺ കിയ എം.ഡി നയീം ഷാഹുൽ പുതിയ മോഡൽ അവതരിപ്പിച്ചു. ......
കൊച്ചി : വിമത പുരോഹിതർ നടത്തുന്ന ഏകപക്ഷീയമായ നുണ പ്രചരണങ്ങൾ വിശ്വാസികളെ തെറ്റിധരിപ്പിക്കുന്നവയാണെന്നും ഇതിൽ നിന്ന് പിൻമാറണമെന്ന് കാത്തലിക്ക് നസ്രാണി അസോസിയേഷൻ ആവശ്യപ്പെട്ടു.അതിരൂപത കൂരിയായിലെ സഭയോടൊപ്പം നിൽക്കുന്ന വൈദീകരെ തേജോവധം ചെയ്യുന്ന വിമതവൈദീകരല്ലെ യഥാർത്ഥ ക്രിമിനലുകളെന്ന് സി.എൻഎ അൽമായ നേതാക്കൾ പറഞ്ഞു.ബിഷപ്പ് ഹൗസിൽ വിമത വൈദികർ നടത്തിയ നുഴഞ്ഞുകയറ്റത്തിലൂടെ പൊതു സമൂഹം ഇക്കാര്യം മനസിലാക്കിയതാണ് വിമത പുരോഹിതരുടെ ഓരോ പ്രവർത്തികൾകൂരിയായെ മാറ്റരുത്ഏകീകൃത കുർബാന വിഷയം ഉൾപ്പെടെ നിരവധി ആവശ്യങ്ങൾ അടങ്ങിയ കത്ത് കാത്തലിക്ക് നസ്രാണി അസോസിയേഷൻ സഭ നേതൃത്വങ്ങൾക്ക് നൽകി.സിനഡിലെ സ്ഥിരം സമിതിയിൽ പെട്ടാ മെത്രാൻമാർ സഭയുടെ നിലപാട് വൈകാതെ വിശ്വാസികളെ ബോധ്യപ്പെടുത്തണമെന്ന് കാത്തലിക്ക് നസ്രാണി അസോസിയേഷൻ ചെയർമാൻ ഡോ. എം.പി. ......
കൊച്ചി: ഇന്ത്യ ലോകത്തെ പ്രമുഖ സാമ്പത്തിക ശക്തിയായി മാറാൻ ഇനി അധിക സമയമില്ലന്ന് ഗോവ ഗവർണർ അഡ്വ. പി എസ് ശ്രീധരൻ പിള്ള.......
കൊച്ചി: മുന്‍ എംപി എ.സി ജോസിന്റെ ഒന്‍പതാം ചരമവാര്‍ഷിക ദിനത്തില്‍ എറണാകുളം ഡിസിസി അനുസ്മരണം നടത്തി. കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം അജയ് തറയില്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ......
കൊച്ചി: എറണാകുളം മെഡിക്കല്‍ സെന്റര്‍ ആശുപത്രി നാല്പതിന്റെ നിറവില്‍. നാളെ (2025 ജനുവരി 25) വൈകിട്ട് 6-ന് കൊച്ചി ഐ.എം.എ ഹൗസില്‍ വിപുലമായ ആഘോഷം സംഘടിപ്പിക്കുമെന്ന് ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ ഡോ. ടി.വി.രവി, എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.സി.ജി.രഘു, മെഡിക്കല്‍ ഡയറക്ടര്‍ ഡോ.അനു അശോകന് എന്നിവര്‍ പറഞ്ഞു.
1985 ജനുവരി 25നാണ് പാലാരിവട്ടം ബൈപാസില്‍ ആശുപത്രി പ്രവര്‍ത്തനം ആരംഭിച്ചത്. ......
കൊച്ചി: ഫാർമസ്യൂട്ടിക്കൽസ്, മെഡിസിൻ, ഐടി വികസനം, വ്യാവസായിക വികസനം എന്നീ മേഖലകളിൽ ഉഭയകക്ഷി വ്യാപാരബന്ധം ശക്തിപ്പെടുത്തുക ലക്ഷ്യമിട്ട് ഇന്ത്യ- സിയറ ലിയോൺ വ്യാപാര സമ്മേളനം കൊച്ചിയിൽ സംഘടിപ്പിച്ചു. ഇന്ത്യ ആഫ്രിക്ക ട്രേഡ് കൗൺസിലിന്റെ (ഐഎടിസി) നേതൃത്വത്തിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ ദക്ഷിണേന്ത്യയിലെ പ്രമുഖ വ്യവസായ പ്രതിനിധികൾ പങ്കെടുത്തു. ......
കൊച്ചി: പുതിയ മള്‍ട്ടി അസറ്റ് അലോക്കേഷന് സ്കീം അവതരിപ്പിച്ച് എല്‍.ഐ.സി. അസറ്റ് മാനേജ്മെന്റ് കമ്പനി.......
കൊച്ചി: കരള്‍സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കലൂര്‍ ദേശാഭിമാനി റോഡ് കല്ലറക്കല്‍ പരേതനായ കെ.വൈ നസീറിന്റെ (ഫ്ളോറ വെജിറ്റബ്ള്‍സ് എറണാകുളം മാര്‍ക്കറ്റ്) മകന് ത്വയ്യിബ് കെ നസീര്‍ (26) ആണ് മരിച്ചത്. ......
കൊച്ചി - ഒരു ദിവസത്തെ കേരള സന്ദർശനത്തിന് എത്തിയ രാജ്യരക്ഷാമന്ത്രി രാജ്നാഥ് സിംഗിനെ നെടുമ്പാശ്ശേരി എയർപോർട്ടിൽ ബി ജെ പി നേതാക്കാൾ സ്വീകരിച്ചു.ബി.ജെ.പി ദേശീയ നിർവാഹ സമിതി അംഗം പി കെ കൃഷ്ണദാസ്, സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ. കെ എസ് രാധാകൃഷ്ണൻ, സംസ്ഥാന വക്താക്കളായ അഡ്വ.ടി പി സിന്ധു മോൾ, കെ വി എസ് ഹരിദാസ് , ജില്ലാ പ്രസിഡൻറ് അഡ്വ. ......
കൊച്ചി: പൊലീസ് സ്റ്റേഷന് മുന്നിൽ സമരം ചെയ്ത ഡിസിസി അധ്യക്ഷനും നേതാക്കൾക്കും എതിരെ ജാമ്യമില്ലാത്ത വകുപ്പിട്ട് കള്ളകേസെടുത്തത് പ്രതിഷേധാർഹമാണെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മ്ദ് ഷിയാസ്. കലാ രാജുവിനെ തട്ടിക്കൊണ്ടു പോയ കേസിലെ യദാർത്ഥ പ്രതികളെ പിടികൂടാൻ കഴിയാത്തതിന്റെ ജാള്യത മറയ്ക്കാനാണ് പോലീസ് കോൺഗ്രസ്സ് നേതാക്കൾക്കെതിരെ കള്ളക്കേസെടുത്തത്. ......